ലോക സിനിമയെ വിസ്മയിപ്പിച്ച് മമ്മൂട്ടി | filmibeat Malayalam

2018-05-24 187

mammotty new tamil film
നീണ്ട ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രമാണ് പേരന്‍പ്. ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പേരന്‍പ്. ലോകത്തെ വിഖ്യാത ചലചിത്രമേളകളില്‍ ഒന്നായ റോട്ടര്‍ഡാമില്‍ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് പ്രദര്‍ശിപ്പിച്ചതും നിറഞ്ഞ കൈയ്യടികളോടെ സദസ്സ് ചിത്രത്തെ വരവേറ്റതും വലിയ വാര്‍ത്തയായിരുന്നു.
#Mammootty #Peranbu